വിറയാർന്ന വിരലുകളാൽ അവൻ അവളുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചു. . . . .. .
കോളേജിൽ പടിക്കുമ്പോഴായിരുന്നു കാമുകി അവനു ഒരു സമ്മാനം നൽകിയത് എന്നാൽ അവൻ അത് തുറന്ന് നോക്കാതെ തന്റെ റൂമിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചു....
Reviewed by ManuGmenon
on
January 09, 2018
Rating: 5