Quotes
എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്????
-
സ്വപ്നങ്ങളുണ്ട് ഒരു കടലോളം..!!!
എന്നാൽ സാഹചര്യങ്ങൾ ഒരു ഉറുമ്പിനോളവും..!!!
എന്നാലും അത് മതി എനിക്ക് ഊർജ്ജമായ്..!!!!!! -
തിരികെ കിട്ടാത്ത സ്നേഹം നിസ്സഹായതയായിത്തീരുന്നു , ആരും നിസ്സഹായരാകാൻ ആഗ്രഹിക്കുന്നില്ലെന്നതിനാൽ പലപ്പോഴും സ്നേഹം തന്നെ ഒഴിവാക്കപ്പെടുന്നു
-
അവസാനം പ്രണയിച്ച പെണ്ണും പറഞ്ഞു. എന്റെ ഹൃദയം കല്ലാണെന്ന് !! അറിയാണ്ട് പോയല്ലോ പേണ്ണേ നീ…… ഞാനാ കല്ലിൽ കൊത്തിയത് നിന്റെ രൂപമാണെന്ന്.!!!
-
ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ …
ഈ പ്രണയത്തിനായി കാത്തിരുന്ന
ദിനങ്ങളിൽ ഞാൻ എത്ര
മാത്രം വേദനിച്ചിരിക്കും.. ???? …. z????????
-
സ്വന്തമല്ലാത്ത ഒന്നിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്‍ക്കുക ലോകത്തിന്‍റെ മറ്റൊരു കോണില്‍ അതിനു മറ്റൊരവകാശി ഉണ്ടെന്ന സത്യം……????
-
മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ്
# പ്രണയം ???? ???? ????
അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മറ്റൊരു ലോകം -
നമ്മൾ ഇത്തിരി വേദിനിച്ചാലും ആ വേദന നമ്മൾ ഇഷ്ടപെടുന്ന ചിലർക്ക് ഒരുപാട് സന്തോഷം കൊടുകുന്നങ്കിൽ ആ തീരുമാനമാണ് എനിക്ക് ഇഷ്ടം….
-
നിന്നെ പോലെ സ്നേഹിക്കാൻ കഴിയുന്ന ആരെങ്കിലും എന്നരികിൽ വരുമോ എന്നറിയില്ല…..!????പക്ഷേ ഒന്നറിയാം…,എന്നെ പോലെ നിന്നെ സ്നേഹിക്കാൻ കഴിയുന്ന ആരും നിന്നരികിൽ വരില്ല….????
-
ഇന്നേവരെ ഒരു ലഹരിക്കും എന്നെ കീഴ്പെടുത്താൻ കഴിഞ്ഞിട്ടില്ല..കീഴടങ്ങി പോയത് നിന്റെ മുന്നിൽ മാത്രമാണ് …♡♡♡♡
-
നടക്കില്ലെന്നറിഞ്ഞിട്ടും പ്രേണയിക്കുന്നതെന്തിനാണെന്നു ചോദിക്കുന്നവരോട് പറയണം
ഒരിക്കൽ മരിക്കുമെന്നുറപ്പായിട്ടുംനമ്മള് ജീവിക്കുന്നില്ലേയെന്നു -
“നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????”
-
നമ്മള് സ്നേഹിക്കുന്നവരെക്കാൾനമ്മളെ സ്നേഹിക്കുന്നവരെയല്ലെ കൂടുതല് സ്നേഹിക്കണ്ടത്.
-
നമ്മൾ തേടിചെല്ലുന്ന പ്രണയത്തെക്കാൾ നിലനിൽക്കുന്നത് നമ്മളെ തേടി വരുന്ന പ്രണയമാണ്…അത് നമ്മോടൊപ്പം മണ്ണിലെ ഇല്ലാതാകു..????????????????
-
പ്രണയിച്ചു പരാജയപെട്ടുപോയ ,പ്രണയ തീയിൽ ചിറകറ്റു പോയവരുടെ ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ് ലോകം പ്രണയത്തെ അറിയുന്നത്
-
മറന്ന് പിരിയാനല്ല ഞാൻ നിന്നെസ്നേഹിച്ചത്….മറിച്ച് പിരിയും വരെ നേഞ്ചോട്ചേർക്കാൻ തന്നെയാണ്…മറക്കില്ല നിന്നെ ഞാനീജന്മത്തിലൊരിക്കലും..മറക്കു
മൊരുനാൾ സഖീനിന്നെ ഞാൻ….അന്നെൻ മുഖം വെള്ളകൊണ്ട് മൂടപ്പെടും…???????? -
മറക്കാന്‍ പലതവണ ശ്രമിച്ചു… പക്ഷേ മനസ്സില്‍ എവിടെയോ ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്… ആ മുറിവിന്‍റെ വേദന ഒരു സുഖമുളള നോവായ് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു
-
ഇതുപോയാൽഇതുപോലെഒന്ന് ഇനിഉണ്ടാവുമോഎന്നചിന്തയും ഇതിനെക്കാൾനല്ലതുകിട്ടും എന്ന ചിന്തയും ഒഴിവാക്കുക നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളിലേക്ക് എത്തും
-
ചിലസമയത്തുണ്ടാക്കുന്ന..കടുത്ത ദേഷ്യത്തിനു. കാരണമില്ലാതെ. ഇരിക്കില്ല.. എതോ. നഷ്ടപ്രണയത്തിന്റെ വേലികേറ്റമാകം.. ചിലപ്പോൾ അത്. അല്ലെങ്കിൽ.. പ്രണയം വേറൊരാൾ. സ്വന്തമാക്കിയതിന്റെ.നിരാശ…… പരിണാമം ദേഷ്യം… സങ്കടം നിരാശ..
- വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ.., അത് മറക്കാൻ സാധിക്കില്ല….
-
വേദനകൾ വളർച്ചയുടെ ഭാഗമാണ്, വളർച്ച ജീവിതത്തിന്റേയും !
-
ഞാനെഴുതിയ ലെറ്റർ വായിചിട്ട് അതിലെ കലാവാസന കണ്ട് അവളുടെ അച്ചൻ എന്റെ പുറത്ത് തട്ടി അഭിനന്ദിചതിന്റെ #പാട് ഇപ്പോഴും ഉണ്ട് എന്റെ പുറത്….
-
ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് അതുപോലും മനസ്സിലാക്കാൻ അവര്‍ക് കഴിയുന്നിലെൽ
പിന്നെ മിണ്ടാൻ പോവാത്തതാണ് നല്ലത്???? - ഡാ ചെക്കാ ചെറുപ്പത്തിലേ അമ്മ നിന്നോട്
പറയാറില്ല്യോ നിനക്കുള്ള മൊഞ്ചത്തി
എവ്ടേലും ജനിച്ചിട്ട്ണ്ടാവുംന്ന്????
എന്നാലേ ആ മൊഞ്ചത്തി ഈ
ഞ്യാൻ തന്നാഡാ?????????? -
ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷങ്ങൾക്ക് വേണ്ടിയാണ് അല്ലാതെ നാട്ടുകാരുടെ സ്വഭാവസർട്ടിഫിക്കറ്റിന് വേണ്ടിയല്ല…….????????
-
“ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്…. ചങ്ക് തകർത്തിട്ടുണ്ട്… പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല….”
-
ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..
-
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
അത് പറയാതെ നിന്നു
സ്നേഹിക്കുന്നതിന്റെ സുഖമൊന്നു
വേറെ തന്നെയാണ്…. -
ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല …..
Quotes
Reviewed by ManuGmenon
on
March 30, 2020
Rating: 5

മറക്കാൻ ശ്രെമിക്കുന്തോറും തെളിഞ്ഞു നിൽക്കുന്ന നിൻ ഓർമ്മകൾ പള്ളി മണി നാദം എന്നിൽ മുഴക്കുന്നു
ReplyDeleteമറക്കാൻ ശ്രെമിക്കുന്തോറും തെളിഞ്ഞു നിൽക്കുന്ന നിൻ ഓർമ്മകൾ പള്ളി മണി നാദം എന്നിൽ മുഴക്കുന്നു
ReplyDeleteനിന്നെ ഞാൻ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കി തന്നതും നീയാണ്.....
ReplyDeleteനിന്റെ പ്രണയം എന്നെ മത്ത് പിടിപ്പിച്ചപോലെ ഒരു ലഹരിയും എന്നെ മത്ത് പിടിപ്പിച്ചിട്ടില്ല....
ReplyDeleteഅറിഞ്ഞിട്ടും പറയാതെ പോയ പ്രണയമാണ് ഇന്നും എന്റെ നെഞ്ചിൽ കൊളുത്തി വലിക്കുന്നത്.......
ReplyDeleteനിന്നോളം ആഗ്രഹിച്ചിട്ടില്ല ഒന്നിനും പക്ഷെ നിന്നെക്കാൾ കൂടുതൽ അനുഭവങ്ങൾ എന്റെ കൂടപ്പിറപ്പായി എന്നുമുണ്ടായിരുന്നു
ReplyDeleteമരണത്തെ ഞാൻ സ്നേഹിച്ചു. പക്ഷെ അ മരണത്തിനു പോലും ഞാൻ ഒരു ഭാരം ആയി
ReplyDelete