ഡീ,, കാന്താരി,, കുടിക്കാനിത്തിരി വെള്ളം ചോദിച്ചിട്ട് നീയെന്തിനാ ബെഡ്‌റൂമിലേക്ക് അമ്മയുടെ കൈയിൽ വെള്ളം കൊടുത്തു വിട്ടത്,, നിന്നോടല്ലേ ഞാൻ...
പെട്ടന്ന് അകന്നു മാറിയ നന്ദൻ അമ്മ കിച്ചണിലേക്ക് വരുന്നുണ്ടോയെന്നു പാളി നോക്കിയ ശേഷം അവളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടങ്ങിനെ നിന്നു,,
Reviewed by ManuGmenon
on
July 03, 2019
Rating: 5