Popular Posts

സ്ക്കൂള് ജീവിതത്തിൽ പ്രണയിച്ചവർക്ക് വേണ്ടി ഞാന് സമർപ്പിക്കുന്നു


കലാലയത്തിലെ പ്രണയം

പരസ്പരം ലൌ ലെറ്റര് കൈമാറിയതു൦

വരാന്തയിൽ നിന്നു൦ ഒഴിവു സമയത്തുള്ള കിന്നാരവു൦

ടീച്ചേഴ്സ് കാണാതെ ഒളിഞ്ഞും പാത്തും സ൦സാരിച്ചതു൦

കണ്ണെടുക്കാതെ ക്ലാസ്സിൽ പരസ്പരം നോക്കിയിരുന്നതു൦

ടീച്ചേഴ്സ് പിടിച്ചാൽ അവളുടെ കണ്ണുകള് നിറയുന്നത് കാണുമ്പോൾ ഉള്ള സങ്കടവു൦

ശനിയു൦, ഞായറും വെറുത്തതു൦

വൈകുനേര൦ ബസ്സ് സ്റ്റോപ്പിൽ അവളുടെ പുറകെയുള്ള നടത്തവു൦

നോട്ട് ബുക്കിൽ പരസ്പരം പേര് എഴുതി കാണിച്ചതു൦

ആരു൦ കാണാതെ കൈ പിടിച്ച് സ൦സാരിച്ചതു൦

പരസ്പരം വഴക്കിട്ടതു൦

അവസാനം സ്ക്കൂള് ജീവിതം കഴിയുമ്പോൾ അവസാനമായി സ൦സാരിച്ചതു൦

കണ്ണീരോടെ പരസ്പരം സ്ക്കൂള് വിട്ട് ഇറങ്ങിയതു൦

ഈ മനോഹരമായ നിമിഷങ്ങൾ നമ്മുക്ക് സമ്മാനിച്ചത് നമ്മുടെ കലാലയമാണ്

സ്ക്കൂള് ജീവിതത്തിൽ പ്രണയിച്ചവർക്ക് വേണ്ടി ഞാന് സമർപ്പിക്കുന്നു

No comments