ഒരേയൊരു പകൽ നീ എന്റെയൊപ്പം വരണമെന്ന് മുൻ കാമുകൻ മെസേജ് അയച്ചപ്പോൾ മുൻപും പിൻപും ആലോചിക്കാതെ ചാടി വന്നതാണ്..
ഒരേയൊരു പകൽ നീ എന്റെയൊപ്പം വരണമെന്ന് മുൻ കാമുകൻ മെസേജ് അയച്ചപ്പോൾ മുൻപും പിൻപും ആലോചിക്കാതെ ചാടി വന്നതാണ്...
ഒരാഴ്ച്ചയായി ഈ ചുറ്റിക്കളി തൊടങ്ങിയിട്ട്.
ഒരാഴ്ച്ചയായി ഈ ചുറ്റിക്കളി തൊടങ്ങിയിട്ട്.
വരണ്ടായിരുന്നു...
എത്ര നേരായി ഇരിക്കാൻ തുടങ്ങിയിട്ട്.
ഒന്നൂലെങ്കിലും ഉണ്ണിയേട്ടൻ കെട്ടിയ താലിയല്ലേ ഈ കഴുത്തിൽ കിടക്കുന്നത്...
ഒന്നും വേണ്ടായിരുന്നുവെന്ന് മനസ് മന്ത്രിക്കും പോലെ...
ഒന്നൂലെങ്കിലും ഉണ്ണിയേട്ടൻ കെട്ടിയ താലിയല്ലേ ഈ കഴുത്തിൽ കിടക്കുന്നത്...
ഒന്നും വേണ്ടായിരുന്നുവെന്ന് മനസ് മന്ത്രിക്കും പോലെ...
രാവിലെ ഉണ്ടാക്കി വെച്ച ദോശയും കടലക്കറിയും കഴിച്ചിട്ടുണ്ടാകുമോ?
ഉച്ചഭക്ഷണമെടുക്കാൻ മറന്നു കാണുമോ?
ഞാനില്ലെങ്കിൽ LkG പിള്ളേരക്കൊള്ളും കഷ്ട്ടമാണ് ഉണ്ണിയേട്ടന്റെ അവസ്ഥ '....
ഉച്ചഭക്ഷണമെടുക്കാൻ മറന്നു കാണുമോ?
ഞാനില്ലെങ്കിൽ LkG പിള്ളേരക്കൊള്ളും കഷ്ട്ടമാണ് ഉണ്ണിയേട്ടന്റെ അവസ്ഥ '....
സാധാരണയായി പുലർച്ചെ 5 മണി ക്കാണ് ഞാൻ എഴുന്നേൽക്കാറ്. ഇന്ന് നാലു മണിക്ക് എഴുന്നേറ്റൂ..
ഭവതിക്ക് എന്നോട്ടോ പോകാനുണ്ടെന്ന് തോന്നുന്നു.. എവിടെക്കാ?
ഉണ്ണിയേട്ടാ അത്....
ഭവതിക്ക് എന്നോട്ടോ പോകാനുണ്ടെന്ന് തോന്നുന്നു.. എവിടെക്കാ?
ഉണ്ണിയേട്ടാ അത്....
ഉം......... നടക്കട്ടെ..
പോയി വാ.
അപ്പോൾ തുടങ്ങിയ നീറ്റലാണ്..
അപ്പോൾ തുടങ്ങിയ നീറ്റലാണ്..
എല്ലാ സത്യവും ഉണ്ണിയേട്ടനോട് തുറന്നു പറഞ്ഞാലോ...
വേണ്ട ..
മനസ്സ് അനുവദിക്കുന്നില്ല..
അരുണാ ... നീ നിന്റെ കൂട്ടുക്കാരിടെ അടുത്തേക്കല്ലേ....
ഞാൻ കഴിഞ്ഞാഴ്ച്ച വാങ്ങിയ മഞ്ഞ സാരി ധരിച്ചോളൂ:.... നല്ല ചേർച്ചയാ നിനക്.
വേണ്ട ..
മനസ്സ് അനുവദിക്കുന്നില്ല..
അരുണാ ... നീ നിന്റെ കൂട്ടുക്കാരിടെ അടുത്തേക്കല്ലേ....
അതു കൂടി കേട്ടപ്പോൾ മനസ് കടൽപ്പോലെ ആർത്തിരമ്പി...
ഇതിപ്പോ അരമണിക്കൂറിനടുത്തായി ഈ റെയിൽമേ സ്റ്റേഷനിൽ ഇരിക്കാൻ തുടങ്ങിയിട്ട്...
എന്നെ മറ്റാരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ?
അൽപ്പം മുഖമൊന്നുയർത്തി ഞാൻ പരിസരമാകെ കണ്ണോടിച്ചു.
എല്ലാവരും അവരവരുടെ ലോകത്ത് ജീവിക്കുന്നു.. ആർക്കുo ആരുടെയും മുഖം നിരീക്ഷിക്കാൻ നേരമില്ല.
എന്നെ മറ്റാരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ?
അൽപ്പം മുഖമൊന്നുയർത്തി ഞാൻ പരിസരമാകെ കണ്ണോടിച്ചു.
എല്ലാവരും അവരവരുടെ ലോകത്ത് ജീവിക്കുന്നു.. ആർക്കുo ആരുടെയും മുഖം നിരീക്ഷിക്കാൻ നേരമില്ല.
തിരികെ പോകാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി
വാവേ..........
ആ നിമിഷത്തിൽ ഉണ്ണിയേട്ടന്റെ മുഖം ഞാൻ മറന്നു.
വാവേ........ കുറച്ചു നടക്കാം.... ഒരു കോഫി ഷോപ്പുണ്ടിവിടെ അടുത്ത്.
സമയം ഇഴഞ്ഞു നീങ്ങിയിട്ടും പരസ്പരം ഞങ്ങൾ സംസാരിച്ചതേയില്ല.
വാവയ്ക്കെന്നോട് വെറുപ്പാണോ?
ഏയ്.. ഇല്ല...
വാവയ്ക്കെന്നോട് വെറുപ്പാണോ?
ഏയ്.. ഇല്ല...
വാവേ ഞാൻ പഴയതുപോലെയാണോ?
നീ ഒരു പാട് മാറിയല്ലോ വാവേ.
ഇപ്പോ ശരിക്കും നീയൊരു കുടുംബിനിയായി മാറിയതു പോലെ:...
നീ ഒരു പാട് മാറിയല്ലോ വാവേ.
ഇപ്പോ ശരിക്കും നീയൊരു കുടുംബിനിയായി മാറിയതു പോലെ:...
നിന്റെ വിവാഹത്തിന് മുൻപേ നിന്നെക്കുറിച്ച് ഞാൻ ഒരു പാട് സ്വപ്നം കണ്ടിരുന്നു,
ഒരുമിച്ചുള്ള യാത്രകൾ...
ഒരു കുടക്കീഴിൽ രണ്ടു പേരും മഴ നനയണം....
നിന്റെ കൈ കൊണ്ട് അമ്പലനടയിലെ ചന്ദനം എന്റെ നെറ്റിയിൽ തൊടീക്കണം...
മഴയുള്ള ദിവസം തട്ടുകടയിലുരുന്ന് ചൂടു ചായയും പരിപ്പുവടയും കഴിക്കണം.അങ്ങനെ ഒരു പാട്..
പക്ഷേ ചങ്കൂറ്റമില്ലാത്തതു കൊണ്ട് മാത്രം മൂടിവെയ്ക്കേണ്ടി വന്നു എല്ലാം..
അമ്മയുടെ അഭിപ്രായം കിട്ടാൻ കാത്തിരിക്കയായിരുന്നു.
അപ്പോഴേക്കും നീ എനിക്ക് നഷ്ടമായിപ്പോയി..

ഞാനും അതു തന്നെയല്ലേ ചെയ്തത്.. ആദിയോടുള്ള ഇഷ്ടം ആരും കാണാതെ കുഴിച്ചുമൂടുകയായിരുന്നില്ലേ.. എന്നിട്ട് ഉണ്ണിയേട്ടനുമായുള്ള കല്യാണത്തിന് സമ്മതം മൂളുകയായിരുന്നു..
സുഖാണല്ലോ എന്റെ വാവയ്ക്ക്
എനിക്കത് കേട്ടാൽ മതി...
ഇനി അടുത്തത് അമ്പലത്തിലേക്കാ.
അവിടുന്നു ചായയും ഭക്ഷണവും.
അവിടുന്നു ചായയും ഭക്ഷണവും.
വാവേ നിന്റെയൊപ്പമുള്ള ഈ ദിവസം ഞാനൊരിക്കലും മറക്കില്ല.
തൊഴുതിറങ്ങിയപ്പോ മനസിലൊരു വേദന.ഉണ്ണിയേട്ടനെ ചതിക്കയല്ലേ ഞാനിപ്പോൾ ചെയ്യുന്നത്...
ഇനി വീട്ടിലേക്ക് പോകാം വാവേ
ആ....
ആ കൈകളിൽ ചേർന്ന് നടക്കുമ്പോൾ ഞാനും ഒരു പതിനേഴുകാരിയായ് മാറി.
ആ യാത്രയിലുടനീളം ഞാൻ പഴയ വാവയായി .. ചോദ്യങ്ങൾക്ക് തർക്കുത്തരം നൽകിയും പിണക്കം നടിച്ചും.....
ഇനി വീട്ടിലേക്ക് പോകാം വാവേ
ആ....
ആ കൈകളിൽ ചേർന്ന് നടക്കുമ്പോൾ ഞാനും ഒരു പതിനേഴുകാരിയായ് മാറി.
ആ യാത്രയിലുടനീളം ഞാൻ പഴയ വാവയായി .. ചോദ്യങ്ങൾക്ക് തർക്കുത്തരം നൽകിയും പിണക്കം നടിച്ചും.....
അമ്മയ്ക്ക് നിന്നെ കാണണമെന്നൊരാഗ്രഹം പറഞ്ഞു..
അതുകൊണ്ടാ..
നീ അറിയാതെ തന്നെ നിന്റെ രൂപം അമ്മയുടെ മനസ്സിലുണ്ട്..
അതുകൊണ്ടാ..
നീ അറിയാതെ തന്നെ നിന്റെ രൂപം അമ്മയുടെ മനസ്സിലുണ്ട്..
വണ്ടിയിൽ നിന്നിറങ്ങിയതും ആ അമ്മ ഓടി വന്ന് എന്റെ കൈകൾ കൂട്ടി ചേർത്തു പിടിച്ചു
മോളേ മാപ്പ്..
ഇവൻ നിന്നെക്കുറിച്ച് ഓരോ തവണ പറയുമ്പോഴും ഞാനെതിരു നിൽക്കയായിരുന്നു..
എന്റെ സമ്മതം കിട്ടാൻ നാലു വർഷം വേണ്ടി വന്നു.
പക്ഷേ അപ്പോഴേക്കും നീ..
നീ എന്റെ മരുമകൾ തന്നെയാ...ഇവൻ ഒരു പാട് ആഗ്രഹിച്ചതാ നിന്റൊപ്പമുള്ള ഒരു ജീവിതം.
മോളേ മാപ്പ്..
ഇവൻ നിന്നെക്കുറിച്ച് ഓരോ തവണ പറയുമ്പോഴും ഞാനെതിരു നിൽക്കയായിരുന്നു..
എന്റെ സമ്മതം കിട്ടാൻ നാലു വർഷം വേണ്ടി വന്നു.
നീ എന്റെ മരുമകൾ തന്നെയാ...ഇവൻ ഒരു പാട് ആഗ്രഹിച്ചതാ നിന്റൊപ്പമുള്ള ഒരു ജീവിതം.
എന്തു പറയണമെന്നറിയാതെ കുഴങ്ങി നിന്നു ഞാൻ..
എന്നെ ഉണ്ണിയേട്ടൻ കാത്തു നിൽക്കയാവും.
പോകാം ...
തിരിച്ചു വരുമ്പോ നൂറായിരം ചോദ്യങ്ങൾ മനസിൽ ഉയർന്നുവന്നു.
പോകാം ...
തിരിച്ചു വരുമ്പോ നൂറായിരം ചോദ്യങ്ങൾ മനസിൽ ഉയർന്നുവന്നു.
ഈയൊരു ദിവസം ആദി എന്നെ തൊടാൻ പോലും ശ്രമിച്ചില്ലാല്ലോ..
തെറ്റായി ഒരു വാക്കു പോലും പറഞ്ഞില്ലാല്ലോ..
ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ രൂപമല്ല ആദിക്ക് ...
തെറ്റായി ഒരു വാക്കു പോലും പറഞ്ഞില്ലാല്ലോ..
ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ രൂപമല്ല ആദിക്ക് ...
ഇങ്ങനെയും നല്ല മനുഷ്യരുണ്ടോ ഇക്കാലത്ത്
...
വീട്ടിലെത്തിയ ഉടനെ ഞാൻ ഫോണെടുത്തു
ഒരുപാട് സംസാരിക്കണം എന്റെ ആദിയോട്..
...
വീട്ടിലെത്തിയ ഉടനെ ഞാൻ ഫോണെടുത്തു
പക്ഷേ അപ്പോഴേക്കും .............
"ഈ ഒരു ദിവസത്തെ നല്ല ഓർമ്മകൾ സമ്മാനിച്ച വാവയ്ക്ക് ഒരായിരം നന്മകൾ.... എന്നെക്കാളും നല്ലവൻ നിന്റെ ഉണ്ണിയേട്ടൻ തന്നെയാ...... " എന്നൊരു മെസേജോടു കൂടീ വാട്ട്സ്സ്ആപ്പിലും ഫെയ്ബുക്കിലും എന്നെന്നേക്കുമായി ആദി എന്നെ ബ്ലോക്ക് ചെയ്തിരുന്നു..
❤
ReplyDeleteSuperrrrrrbbbbb👌👌
ReplyDelete