മഴത്തുള്ളിയിലൊരു പൊൻ മൊട്ടുപോലെ നിന്നു ഞാൻ ഒരു സന്ധ്യരാവിൽ ശബ്ദമറ്റു പോയ് വെറും ചറപറയുടെ തേങ്ങൽ മാത്രം ഒരു നാൾ മഴയത്ത് നിന്നു ഞാൻ കളിക്കുമ്പോൾ - "മഴയത്ത് നിൽക്കരുത്" എൻ - കാതിൽ മുത്തശ്ശി ചൊല്ലി മഴ മാറി അതുപോലെ മുത്തശ്ശിയും പോയ് മഴയത്ത് നിൽക്കുമ്പോൾ തടയുവാനാര്? Author : Rahna Moideen
No comments