എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ..! കൂലിപ്പണി എന്ന് പറഞ്ഞു..!!
എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ..!
കൂലിപ്പണി എന്ന് പറഞ്ഞു..!!
ഇത് കേട്ടതും പെണ്ണു വീട്ടുകാർ മുഖം ചുളിച്ചു..!
😀💪💟💘💚💜💞💔
കല്യാണം കഴിക്കണേൽ നല്ല ജോലി വേണമത്രേ..!
കസേരയിലിരുന്ന് കറങ്ങുന്ന ജോലിയോ..!
കോട്ടും സ്യൂട്ടും ഇട്ട് നടക്കുന്ന ജോലിയോ..!
എന്തു ജോലിയാണേലും പോറ്റാനുള്ള മനസ്സല്ലേ വേണ്ടത്.. !!
പണി കൂലിപ്പണി തന്നെയാണ് എന്നും ഉണ്ടാകണമെന്നില്ല
എന്നാലും നിങ്ങടെ മോളേ കെട്ടിച്ചു തന്നാൽ
ഇടക്കിടെ നിങ്ങടെ വീട്ടിലേക്കവളെ പോക്കറ്റ് മണിക്കു വേണ്ടി അയക്കുകില്ല.. !!
കാര്യം ഞങ്ങളിങ്ങനെ ആണെന്നാലും നിങ്ങടെ മോളേ കെട്ടിച്ചു തന്നാൽ
കരച്ചിലും പിഴിച്ചിലുമായ് നിങ്ങളുടെ വീട്ടിലേക്കവൾ എത്തുകില്ല..!!
കാര്യം ഇടക്കിടെയുള്ള ഷോപ്പിങ് നടത്താനാവില്ലെന്നാലും ഇഷ്ടപ്പെട്ടത് എന്നെങ്കിലും വാങ്ങി കൊടുക്കാനുള്ള മനസ്സ് ഞങ്ങൾ കാണിക്കും..
നിങ്ങടെ വീട്ടിലെ കഷ്ടതയിൽ പണം കൊണ്ടില്ലേലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും കൂടെയുണ്ടാകും..
ഞങ്ങൾ കൂലിപ്പണിക്കാരാ എന്നാലും ഞങ്ങൾ ചിലതിനൊന്നും കൂലി വാങ്ങാത്തവരാ..
പഠിപ്പുണ്ടേലും പഠിപ്പില്ലേലും കുടുംബം പോറ്റാൻ ഞങ്ങൾ എന്ത് ജോലിയും ചെയ്യും..
ഞങ്ങൾ കാറ്റും ഇടിയും മിന്നലും കണ്ടാൽ പേടിക്കാറില്ല
കാരണം ഞങ്ങളതികം ഇത് കണ്ട് വളർന്നവരാ...
ഞങ്ങൾക്ക് നിങ്ങളിൽ ചിലർ കൽപ്പിക്കുന്ന വില താഴെയാണെന്നറിയാം..
എങ്കിലും ഞങ്ങളതൊന്നും കാര്യമാക്കാറില്ല
പോറ്റാനുള്ള മനസ്സുണ്ട് അതറിഞ്ഞ് വന്നെത്തുന്ന ഒരുത്തിക്കൊപ്പം പലതും നേടാനുള്ള കരുത്തുണ്ട് അതുമായ് സ്നേഹത്തോടെ വെട്ടി പിടിക്കും ഇത്തിരി സന്തോഷമെങ്കിലും
ഞങ്ങളും ജീവിക്കുന്നെന്നറിയാൻ
ഞങ്ങ കൂലിപ്പണിക്കാർ
ഞങ്ങളെന്താ ഇങ്ങനെ എന്നാരും ചോദിക്കരുത്..
Courtesy

No comments