പെങ്ങമ്മാരെ എല്ലാം വിവാഹം കഴിച്ചു വിട്ടാൽ ഞങ്ങൾ ആൺ കുട്ടികൾ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് ഇനി നിന്റെ വിവാഹം എപ്പോഴാണ് എന്ന്....!!!

വിവാഹം ജീവിത ലക്ഷ്യമല്ലെങ്കിലും വിവാഹം കഴിക്കാനും ഭാര്യയായി വരുന്നവളെ പ്രണയിക്കാനും ഒരു ഭർത്താവിന്റെ ഉത്തരവാദിത്തങ്ങൾ നല്ല പോലെ നിർവഹിക്കാനും ഞങ്ങൾക്കും ആഗ്രഹമുണ്ട്...
പക്ഷേ ഞങ്ങൾ ഭൂരിഭാഗം പേരും ഇടത്തരം കുടുംബത്തിൽ നിന്നാണ്... അത് കൊണ്ട് തന്നെ പെങ്ങമ്മാരെ കെട്ടിച്ചു കഴിഞ്ഞാൽ ഒരു വിധം കടങ്ങൾ കാണും.... ചിലപ്പോൾ ആധാരം തന്നെ ബാങ്കിൽ ആകും..
അതുകൊണ്ട് തന്നെ ഞങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മാറ്റി വക്കും... പിന്നെ ജീവിതം എന്ന രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടം ആണ്..
അതിനിടയിൽ ഒരു കല്യാണമോ ഒരു കുടുംബമോ ശരിയാവില്ല.. ഇനി വിവാഹം കഴിച്ചാൽ തന്നെ എന്നും അവൾ കഴിക്കുന്ന പഴങ്കഞ്ഞിക്കും, വീട്ടിലെ തൊടിയിൽ ഉണ്ടായ ചീരക്കും പയറിനും ചേമ്പിനും ചേനക്കും രുചി കുറഞ്ഞു തോന്നും..
ഇടക്ക് മാത്രം കാണിക്കുന്ന സിനിമകൾക്കും പിന്നെ വല്ലപ്പോഴും വാങ്ങി കൊടുക്കുന്ന സ്നേഹ സമ്മാനങ്ങൾക്കും ഭംഗി കുറയും...
പിന്നെ ഇതിനിടയിൽ ഒരു ഉണ്ണി പിറന്നാൽ അവൾക്ക്/അവന് കൊടുക്കണ്ട പാലിലും ഭക്ഷണത്തിലും ഒരു കുറവ് പോലും ഉണ്ടാകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്... അത് കൊണ്ടാണ് ജീവിതം ഒന്ന് കരക്കടിപ്പിക്കാൻ ശ്രമിക്കുന്നത്.. എന്നിട്ട് മാത്രമേ വിവാഹം എന്ന ചിന്ത മനസ്സിൽ കാണു..
കുറച്ച് കാശെല്ലാം സമ്പാദിച്ച് കുറച്ച് നാടുകൾ എല്ലാം ചുറ്റികണ്ട് അവിടത്തെ ഭക്ഷണത്തിന്റെ രുചിയും പ്രകൃതി ഭംഗിയെല്ലാം ആസ്വദിക്കണം എന്നുള്ള ആഗ്രഹങ്ങൾ എല്ലാം സാധിച്ചെടുക്കും..
പിന്നെ ചെറുപ്പത്തിൽ പിരിഞ്ഞു പോയ സുഹൃത്ത്ക്കളെ തിരഞ്ഞു പോകണം അവരെ കണ്ടത്തനം എല്ലാവരും കൂടി ഒന്ന് ഒത്തു കൂടണം... പിന്നെ കുറച്ചുനാൾ ഒറ്റ തടിയായി അലഞ്ഞു തിരിയണം...
എന്നിട്ട് മാത്രമേ ഞങ്ങൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുള്ളൂ... വിവാഹം കഴിഞ്ഞാൽ ജീവിതത്തിൽ ഒരു അടക്കും ചിട്ടയും എല്ലാം വരും അതുകൊണ്ട് തന്നെ ഇങ്ങനെ പല ആഗ്രഹങ്ങളും മറക്കേണ്ടി വരും...

പിന്നെ നല്ല ഭർത്താവ് ആകണം കുട്ടികളുടെ നല്ല അച്ഛൻ ആകണം... അതിന് മുന്നേ ഞങ്ങളുടെ ചെറിയ ഇഷ്ടങ്ങൾ ചെയ്ത് തീർക്കണം അല്ലെങ്കിൽ അങ്ങനെ പല ഇഷ്ടങ്ങളും ത്യജിക്കേണ്ടി വരും..
അതുകൊണ്ട് മാത്രമാണ് ഞങ്ങൾ ആൺകുട്ടികൾക്ക് ഇനി എന്നാണ് നിന്റെ കല്യാണം എന്നതിന് മറുപടി ഇല്ലാതെ പോയത്....

അതുകൊണ്ട് മാത്രമാണ് ഞങ്ങൾ ആൺകുട്ടികൾക്ക് ഇനി എന്നാണ് നിന്റെ കല്യാണം എന്നതിന് മറുപടി ഇല്ലാതെ പോയത്.

No comments