പറയാൻ മറന്ന പരിഭവങ്ങൾ
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും
പറയാതെ പോയ പരിഭവങ്ങളെ
ഞാനെന്റെ മൗനത്തിനുള്ളിൽ
കോർത്ത് വച്ചിട്ടുണ്ട് ...
പറയാൻ മറന്ന പരിഭവങ്ങളും,
പകുത്തു തരാൻ ബാക്കി വെച്ച സ്വപനങ്ങളും കൂട്ടിനുണ്ടെനിക്ക് നിന്റെ ഓർമ്മകളോടൊപ്പം തന്നെ....
പരിചിതരായിരുന്നല്ലോ നാം...
പണവും പ്രതാപവും നോക്കാതെ സ്നേഹത്തിന്റെ മണി മാളിക പണിതവർ..
മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ മറവി തന്നെയാണെന്റെ ഏറ്റവും വലിയ ശാപം...!!
No comments