Popular Posts

Malayalam Love Story

കവിതയല്ല!
കഥയുമല്ല!
സത്യം .. ..!!
കളികളിൽ മുമ്പൻ,
പഠിത്തത്തിൽ മുമ്പൻ,
പ്രസംഗത്തിൽ മുമ്പൻ,
ക്ലാസിൽ
ഗ്രൗണ്ടിൽ
സ്റ്റേജിൽ
യുവജനോൽസവങ്ങളിലെ നാടകവേദികളിലെ നിറസാന്നിദ്ധ്യം !
എല്ലാം ഞാനായിരുന്നു!
കൂടെ നടക്കാനും,
ഒപ്പം കളിക്കാനും
ഒരു പാട് പേർ!!
എല്ലാവരേയും നയിച്ചത് ഞാനായിരുന്നു.
എല്ലാവർക്കും ഇഷ്ടം എന്നെയായിരുന്നു!
പഠിപ്പിച്ച അധ്യാപകർക്ക്,
പാഠം പറഞ്ഞു തന്ന അധ്യാപികമാർക്ക്,
ഒപ്പം പഠിച്ചപെൺകുട്ടികൾക്ക് '
എല്ലാവർക്കും....,
"എന്നിട്ടും..., എന്നിട്ടും.. എന്തേ നീ മാത്രം എന്നെ ഒഴിവാക്കി.....! "

No comments