Popular Posts

ആദ്യ പ്രണയ പരാജയം

ആദ്യ പ്രണയ പരാജയം.......
അതൊരു സംഭവമാണ്.........
മനുഷ്യനെ പച്ചയ്ക്ക്
കൊളുത്തിയാല്
പോലും ഇത്ര വേദനയുണ്ടാവില്ല
...........
ഓര്ക്കും തോറും കണ്ണുകള്
നിറയും,,,,,,,,
ഒരു സെക്കന്റ്
നേരത്തേക്കെങ്കിലും
ഒന്ന് കാണാന് പറ്റിയെങ്കില്
എന്നായിരിക്കും
അപ്പോഴത്തെ ഏറ്റവും വലിയ
ആഗ്രഹം.......
കൂട്ടുകാരുടെ കളിയാക്കലുകള്..
......
അവളുടെ കൂട്ടുകാരികളുടെ
സഹതാപം
നിറഞ്ഞ നോട്ടം.......
എല്ലാം വേദനയാണ്........
ചത്ത് കളഞ്ഞാലോ എന്ന് തോന്നി
പോകും ചില നേരത്ത്.......
അങ്ങനെ കുറേ മുന്നോട്ട്
പോകും.........
ഒടുവില് മറക്കും......
പക്ഷേ ആദ്യ പ്രണയത്തിനേക്കാ
ള് ഓര്മ്മയില് വേദന
നിറയ്ക്കാന് കഴിയുന്നത് ആദ്യ പ്രണയ
പരാജയത്തിനാണ്..
ഒരു നാള് വഴിയോരത്ത്
എവിടെയെങ്കിലും
വെച്ച് ഒരു കണ്ട്മുട്ടല് ഉണ്ട്.......
ഹോ........ അതൊരു വല്ലാത്ത
സീന്......
ശ്വാസം മുട്ടി പോകും.....!!!
പക്ഷേ അത് പറഞ്ഞ്
മനസ്സിലാക്കാന്
പറ്റില്ല......
അനുഭവിച്ചറിയണം.....
ഒരു പ്രണയ പരാജയം
ജീവിതത്തില്
ഉണ്ടാവുന്നത്
നല്ലതാണ്.........
അടുത്ത തവണ പ്രണയിക്കുമ്പോള്
എന്തൊക്കെ പാടില്ല എന്ന്
അതില്
നിന്ന് നമ്മള് പഠിക്കും.......
എല്ലാ നിരാശാ കാമുകി
കാമുകന്മാര്ക്കുമായി പോസ്റ്റ്
സമര്പ്പിക്കുന്നു..

No comments