Heart Touching Malayalam Love Story
<3 ഓളെ കണ്ടപാടെ മനസ്സില്‍ ലഡു പൊട്ടി..!
വെറും പൊട്ടലല്ലാ... ത്യശ്ശൂര്‍പ്പൂരം കണക്കാ പൊട്ടിയത്...😍
പിന്നൊന്നും നോക്കീല്ല
ബൈക്ക് സൈടാക്കി വച്ചിട്ട് ഓളെ പിന്നാലെ നടന്നൂ.., 💃
ഓളാണെങ്കി ഒച്ച് ഇഴയണപോലാ നടക്കണേ... 👰
എന്നാലും ന്നുമ്മ വിട്ടില്ല
പുറകേ തന്നെ കൂടീ... 💃
ഓളവീട് കണ്ടുപിടിച്ച് ഓളെ അച്ചനോട് നിങ്ങടമോഞ്ചത്തി കുട്ടിനെ കല്ല്യാണം കയ്ച്തരുവോന്ന് ചോയിച്ചിട്ട് തന്നെ കാര്യം... 🙏
ഓളെ ഇന്ന് ആദ്യട്ടാ കണുന്നത് എന്നുകരുതി ഓളെ പെണ്ണുചോയിച്ചൂടാന്ന് ഇല്ലല്ലോ...
വളവ് തിരിഞ്ഞ് ഓള് മാളികപോലുള്ള പഴയവീട്ടില്‍ കയറി 🏯ഞാതീരുമാനിച്ചൂ...
ഇത് ഓള കൊട്ടാരം തന്നെ പിന്നൊന്നും നോക്കീല്ല അവിടെക്ക് കേറിചെന്നു🚶 ഉമ്മറത്ത് ചാരുകസേരയില്‍ ഒരാള്‍ കിടക്കുന്നു ഓള അച്ചൻ ആവാനുള്ള തലയെടുപ്പ് ഒക്കെ ഓരില്‍ കാണാന്‍ കൈയും അതുകൊണ്ട ഞമ്മള് അങ്ങ് ഒറപ്പിച്ച് ഓര് തന്നെ ഓളെ അച്ചൻ.! 💺👳
പിന്നെ ഓരെ അടുത്തുപോയ് ഞമ്മള് രണ്ടും കല്‍പ്പിച്ച് എന്റെ ദൈവമേന്ന് മനസ്സില്‍ വിളിച്ചോണ്ട് പറഞ്ഞ് പോരക്കാത്തോട്ട് ഇപ്പോകയറിപ്പയ നിങ്ങടെ മോളെ എനിക്ക് കല്ല്യാണം കയ്പ്പിച്ച് തരുവോന്ന്...!!!! 🙏
അപ്പോ ഓര് ചാടിഎഴുന്നേറ്റ്, അത്രമാത്രേ ഞമ്മക്ക് ഒാര്‍മ്മ ഉണ്ടായിരുന്നള്ളൂ.. പിന്നെ കണ്ണുതുറക്കുബോ ഈ ആസ്പത്രീലാ... 💉
പിന്നയാ ഞമ്മക്ക് തിരിഞ്ഞത് ഓളെ കെട്ടിയവനോടാ ഓളെ പെണ്ണൂചോയ്ച്ചന്ന്💏🙇
No comments