ആ വാട്ട്സ് ആപ്പ് മെസ്സേജ് ടൈപ്പു ചെയ്യുമ്പോഴും എന്റെ വിരലുകൾ കോപം കൊണ്ടു വിറച്ചിരുന്നു, കുറേ നാളുകളായി ഇന്നു തരാം നാളെത്തരാമെന്നും പറഞ്ഞു പറ്റിച്ചു നടന്നയെന്റെ പ്രണയിനിയെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ടും എന്റെയുള്ളിലെ അരിശം കെട്ടടങ്ങിയിരുന്നില്ല
" നിന്നോട് ഞാൻ തുണി അഴിച്ചു കാണിക്കാൻ പറഞ്ഞൊന്നുമില്ലല്ലോ, ഒരു ഫോട്ടൊ അല്ലെ ചോദിച്ചുള്ളോ? തരാൻ പറ്റില്ലെങ്കിൽ വേണ്ട വിട്ടേക്ക് ...